1. portico

    ♪ പോർട്ടിക്കോ
    src:ekkurupShare screenshot
    1. noun (നാമം)
    2. കമാനവീഥി, വിൽവളവുള്ള മേൽഭാഗത്തോടു കൂടിയ, മണ്ഡപം, തൂണുകളാൽ താങ്ങപ്പെട്ട വളച്ചുവാതിൽ നിരകൾ, മഞ്ചനിര
    3. തൂൺനിര, സ്തംഭനിര, സ്തൂപനിര, കെട്ടിടത്തെയോ ചതുരാങ്കണത്തെയോ ചുറ്റിയുള്ള സ്തംഭപംക്തി, സ്തംഭശ്രേണി. സ്തംഭവലയം
    4. മുഖപ്പ്, മുകപ്പ്, മുഖമണ്ഡപം, പൂമുഖം, മുഖശാല
    5. പൂമുഖം, മുഖപ്പ്, മുകപ്പ്, മുന്നറ, തളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക