1. top portion

    ♪ ടോപ്പ് പോർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മേൽഭാഗം
  2. lower portion of an elephants leg

    ♪ ലോവർ പോർഷൻ ഓഫ് ആൻ എലിഫന്റ്സ് ലെഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആനയുടെ കാലിന്റെ കീഴ്ഭാഗം
  3. mid-portion

    ♪ മിഡ്-പോർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യഭാഗം
  4. upper portion

    ♪ അപ്പർ പോർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മേൽഭാഗം
  5. to portion out boiled rice

    ♪ ടു പോർഷൻ ഔട്ട് ബോയിൽഡ് റൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചോറുവിളമ്പുക
  6. portion

    ♪ പോർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗം, അംശം, അംസം, ഘടകം, അവയവം
    3. ഓഹരി, പൂള്, കീന്ത്, കീറ്, ശകലം
    4. പങ്ക്, ഓഹരി, പകുപ്പ്, ഒരാൾക്കു പകുത്തുകൊടുത്ത ആഹാരം, തട്ടത്തിൽ വച്ചിരിക്കുന്ന ആഹാരം
    5. വിധി, ദെെവം, നിയതി, അദൃഷ്ടം, ഭാവി
    1. verb (ക്രിയ)
    2. ഓഹരിവയ്ക്കുക, വിഭജിക്കുക, വീതം കൊടുക്കുക, പകുക്കുക, വീതിക്കുക
  7. portion size

    ♪ പോർഷൻ സൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. പങ്കളവ്
  8. composed of 11 portions

    ♪ കൊംപോസ്ഡ് ഓഫ് 11 പോർഷൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. 11 ഭാഗങ്ങളുള്ള
  9. middle portion

    ♪ മിഡിൽ പോർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്ധ്യഭാഗം
  10. portion out

    ♪ പോർഷൻ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീക്കിവയ്ക്കുക, പ്രത്യേക ഉപയോഗത്തിനു മാറ്റിവയ്ക്കുക, വക ഇരുത്തുക, ചെലവുചെയ്യുന്നതിനു വകയിരുത്തുക, വകവയ്ക്കുക
    3. പങ്കിടുക, പകുത്തുകൊടുക്കുക, പങ്കിട്ടെടുക്കുക, പങ്കിട്ടുകൊടുക്കുക, പങ്കു വയ്ക്കുക
    4. ഭാഗിക്കുക, ഓഹരിവയ്ക്കുക, പങ്കിടുക, വിഭജിക്കുക, പങ്കുവയ്ക്കുക
    5. വിഭജിക്കുക, വ്യംശിക്കുക, അംശിക്കുക, ഓഹരി കൊടുക്കുക, പ്രത്യേക ഉപയോഗത്തിനു മാറ്റിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക