1. portrayal

    ♪ പോർട്രേയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്രം, ചിത്രലേഖം, ഛായാചിത്രം, വ്യക്തിയുടെ ചിത്രം, ഉല്ലേഖനം
    3. ചിത്രീകരണം, വർണ്ണനം, വിവരണം, വിശദീകരണം, സവിശേഷസ്വഭാവം കൊടുക്കൽ
    4. കഥാപാത്രമായിട്ടുള്ള പ്രകടനം, അഭിനയം, ചിത്രീകരണം, വ്യഖ്യാനം, ആവിഷ്കാരം
  2. portray

    ♪ പോർട്രേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പടമെഴുതുക, ചിത്രീകരിക്കുക, വരയ്ക്കുക, ചിത്രംവരയ്ക്കുക, ഛായാചിത്രമെഴുതുക
    3. ചിത്രീകരിക്കുക, വിവരിക്കുക, വർണ്ണിക്കുക, സൂക്ഷ്മമായി ചിത്രീകരിക്കുക, വിശദമായി വർണ്ണിക്കുക
    4. ചിത്രീകരിക്കുക, വർണ്ണിക്കുക, സ്വഭാവം കൊടുത്തുവർണ്ണിക്കുക, വിവരിക്കുക, പാത്രസൃഷ്ടി നടത്തുക
    5. അഭിനയിക്കുക, വേഷം കെട്ടുക, നടിക്കുക, വേഷമെടുക്കുക, ഭാഗം അഭിനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക