1. pose as

    ♪ പോസ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേറൊരാളാണെന്നു ഭാവിക്കുക, മറ്റൊരാളുടെ വേഷം ധരിക്കുക, അഭിനയിക്കുക, നടിക്കുക, ഭാവിക്കുക
  2. pose

    ♪ പോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരിപ്പ്, പടുതി, എടുപ്പ്, ഭാവം, ഹാവം
    3. കപടനാട്യം, ഒയ്യാരം, വായ്യാരം, പായാരം, പായ്യാരം
    1. verb (ക്രിയ)
    2. ഹേതുവാകുക, സൃഷ്ടിക്കുക, ഉണ്ടാക്കുക, ഉത്പാദിപ്പിക്കുക, കാരണമാകുക
    3. ഉയർത്തുക, ഉന്നയിക്കുക, ചോദിക്കുക, വയ്ക്കുക, സമർപ്പിക്കുക
    4. ഒരു പ്രത്യേകരീതിയിൽ ഇരിക്കുക, പ്രത്യേക ഭാവം അവലംബിിക്കുക, പ്രത്യേകശരീരനിലപാടെടുത്തു സ്ഥിതിചെയ്യുക, പടം എഴുതാനും മറ്റുംഇരുന്നുകൊടുക്കുക. ചിത്രം വരയ്ക്കാനായി നിന്നു കൊടുക്കുക, മോഡലാകുക
    5. പ്രതിഷ്ഠിക്കുക, സ്ഥാപിക്കുക, ഇടുക, ഒരു സ്ഥലത്തേക്കാക്കുക, ഒരു സ്ഥാനത്താക്കുക
    6. കൃത്രിമഭാവം പ്രകടിപ്പിക്കുക, കൃത്രിമഭാവം അവലംബിക്കുക, കൃത്രിമത്വം പ്രകടിപ്പിക്കുക, ഭാവിക്കുക, വൻപു നടിക്കുക
  3. pose a challenge

    ♪ പോസ് എ ചാലഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു വെല്ലുവിളി സൃഷ്ടിക്കുക
  4. posing as

    ♪ പോസിംഗ് ആസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആയി അഭിനയിക്കുന്ന
  5. sexual pose

    ♪ സെക്ഷ്വൽ പോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികതയിലെ ഒരുനില
  6. strike a pose

    ♪ സ്ട്രൈക്ക് എ പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൃത്രിമഭാവം പ്രകടിപ്പിക്കുക, കൃത്രിമഭാവം അവലംബിക്കുക, കൃത്രിമത്വം പ്രകടിപ്പിക്കുക, ഭാവിക്കുക, വൻപു നടിക്കുക
  7. posing

    ♪ പോസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടവേഷം, വ്യാജവേഷം കെട്ടൽ, കാപട്യം, കള്ളനാട്യം, കള്ളവേഷം
    3. കപടനാട്യം, നാട്യം, വിഡംബം, ബാഹ്യാഡംബരം, വേഷംകെട്ട്
    4. നാട്യം, നാട്യങ്ങൾ, കള്ളനാട്യങ്ങൾ, കപടഭാവങ്ങൾ, വൃഥാകാരം
    5. വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക, ചേരി പിടിക്കുക
  8. pose a threat to

    ♪ പോസ് എ ത്രെറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപകടത്തിലാക്കുക, അപകടപ്പെടുത്തുക, ആപത്തിൽപെടുത്തുക, അകപ്പെടുത്തുക, കുഴപ്പത്തിലാക്കുക
    3. അപകടത്തിലാക്കുക, കുഴപ്പത്തിലാക്കുക, അപായത്തിൽ ചാടിക്കുക, അപകടത്തിൽപ്പെടുത്തുക, നഷ്ടത്തിനു ഹേതുവാക്കുക
    4. അപകടത്തിലാക്കുക, അപകടത്തിൽപ്പെടുത്തുക, വട്ടത്തിലാക്കുക, അപായത്തിലാക്കുക, സംശയസ്ഥിതിയിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക