1. posh

    ♪ പോഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റം മോടിപിടിപ്പിച്ച, അത്യന്തം മോടിയുള്ള, പരിഷ്കാരമുള്ള, ഫാഷനുള്ള, നവീനരീതിയിലുള്ള
    3. വെടിപ്പായ, സംസ്കൃതമായ, സമൂഹത്തിലെ ഉന്നതരായ, ഉന്നതവർഗ്ഗത്തിൽപെട്ട, സമൂഹത്തിലെ ഉപരിവർഗ്ഗത്തിൽവച്ച് മേലെക്കിടയിലുള്ള
  2. poshly

    ♪ പോഷ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, ധാരാളമായി, വളരെയധികം, ആഡംബരപൂർവ്വമായി, മൃഷ്ടാന്നമായി
  3. posh up

    ♪ പോഷ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെടിപ്പുവരുത്തുക, മോടിവരുത്തുക, വെടിപ്പും ചിട്ടയും വരുത്തുക, വൃത്തിയാക്കുക, നന്നാക്കുക
    3. വൃത്തിയാക്കുക, ചീകിയൊതുക്കുക, വെടിപ്പു വരുത്തുക, വെടിപ്പാക്കുക, ക്രമപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക