1. positional

    ♪ പൊസിഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അവസ്ഥാപരമായ
    3. അധികാരമായ
    4. ഉന്നതപദവിയിലുള്ള
    5. സ്ഥാനം സംബന്ധിച്ച
  2. positive degree

    ♪ പോസിറ്റീവ് ഡിഗ്രി
    src:crowdShare screenshot
    1. noun (നാമം)
    2. സാമാന്യ വിശേഷരൂപം
  3. posit

    ♪ പോസിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രശ്നം ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക, അഭിപ്രായം പുറപ്പെടുവിക്കുക, ആലോചനയ്ക്കു വയ്ക്കുക, പരിഗണനയ്ക്കായി സമർപ്പിക്കുക
  4. positive

    ♪ പോസിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അംഗീകാരസ്വഭാവമുള്ള, ഉറപ്പിക്കുന്ന, അനുകൂലമായ, നല്ല, സമ്മതമായ
    3. ക്രിയാത്മകമായ, പ്രായോഗികമായ, ഉപയോഗപ്രദമായ, സൃഷ്ടിപരമായ, ഉപകാരക
    4. ശുഭാപ്തിവിശ്വാസമുള്ള, പ്രസാദാത്മകമായ, ക്രിയാത്മകമായ, പ്രത്യാശയുള്ള, ആശാവഹമായ
    5. അനുകൂലമായ, ഹിതകരമായ, ഗുണവത്തായ, കൊള്ളാവുന്ന, ശുഭപ്രതീക്ഷ നൽകുന്ന
    6. അനുകൂലഫലപ്രതീക്ഷയുള്ള, നിശ്ചിതമായ, ഉറപ്പായ, അസന്ദിഗ്ദ്ധമായ, അഖണ്ഡനീയ
  5. central position

    ♪ സെൻട്രൽ പൊസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥാനം
    3. കേന്ദ്രസ്ഥാനം
  6. positive law

    ♪ പോസിറ്റീവ് ലോ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വരാജ്യനിയമം
  7. positive pole

    ♪ പോസിറ്റീവ് പോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യുദ്ധാതു പ്രക്ഷേപണാഗ്രം
  8. positively

    ♪ പോസിറ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിയതമായി, സ്പഷ്ടമായി, ഉറപ്പായി, തീർച്ചയായും, അനുകൂലഫലപ്രതീക്ഷയോടെ
    3. പൂർണ്ണമായി, നിരുപാധികമായി, വാസ്തവികമായി, തീർത്തും, തികച്ചും
  9. position

    ♪ പൊസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥലം, സ്ഥാനം, സ്ഥാനകം, ഇടം, ആസ്പദം
    3. ശരീരനില, അവസ്ഥ, ദേഹഭാവം, അംഗവിന്യാസം, മനോഭാവം
    4. സാഹചര്യം, ചുറ്റുപാട്, പരിതഃസ്ഥിതി, നിഷ്ഠ, അവസ്ഥ
    5. അനുകൂലസന്ദർഭം, മെച്ചപ്പെട്ട സ്ഥാനം, പ്രയോജനം, ആധിപത്യം, മേൽക്കെെ
    6. പദവി, നില, സ്ഥിതി, പദം, ദാർ
    1. verb (ക്രിയ)
    2. ഇടുക, വയ്ക്കുക, സ്ഥാപിക്കുക, നിക്ഷേപിക്കുക, ആക്കുക
  10. mid-position

    ♪ മിഡ്-പൊസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക