1. self-possession

    ♪ സെൽഫ്-പൊസെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിപദിധെെര്യം, മനസ്സന്നിധാനം, ആത്മസംയമനം, അക്ഷോഭം, അക്ഷോഭ്യത
  2. possessing horse

    ♪ പൊസെസിംഗ് ഹോഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുതിരകൾ സ്വന്തമുള്ള
  3. possessive

    ♪ പൊസെസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടമയിലാക്കാനുള്ള ആഗ്രഹം കാണിക്കുന്ന, ഉടമയിലാക്കാനുള്ള അവകാശം പുറപ്പെടുവിക്കുന്ന, ഉടമസ്ഥത തനിക്കുമാത്രമേ ആകാവൂ എന്നു നിർബ്ബന്ധമുള്ള, ഒരാളുടെ സ്നേഹം തനിക്കുമാത്രം അവകാശപ്പെട്ടതായിരിക്കണമെന്നു വാശിയുള്ള, ഉടമസ്ഥാവകാശം തനിക്കുമാത്രമുള്ളതാണെന്നു ചിന്തിക്കുന്ന സ്വഭാവമുള്ള
    3. അത്യാഗ്രഹമുള്ള, കൊതിയുള്ള, സ്വാർത്ഥ, പങ്കുവയ്ക്കാൻ തയ്യാറില്ലാത്ത, മുറുകെപിടിക്കുന്ന
  4. possession

    ♪ പൊസെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉടമസ്ഥത, സ്വാമിത, സ്വാമ്യം, സ്വാമിത്വം, ഉടമാവകാശം
    3. കുടിയിരുപ്പ്, കെെവശാവകാശം, ഭുക്തി, ആവേശനം, ജന്മഭോഗം
    4. സ്വകീയവസ്തുക്കൾ, സ്വത്ത്, സ്വമ്മ്, സ്വന്തം വസ്തു, ദ്രവ്യം
    5. അധീനതയിലുള്ള വിദേശരാജ്യം, പുത്രികാരാജ്യം, കോളനി, അധിനിവേശപ്രദേശം, അധീനരാജ്യം
  5. possessed

    ♪ പൊസെസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൂതാവിഷ്ടമായ, ബാധകൂടിയ, ആവിഷ്ട, ഉപസൃഷ്ട, ബാധിക്കപ്പെട്ട
  6. self-possessed

    ♪ സെൽഫ്-പൊസെസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിത്തസ്വാധീനമുള്ള, ആത്മവിശ്വാസമുള്ള, ആത്മനിയന്ത്രണമുള്ള, ശാന്തനായ, അക്ഷ്ധ
  7. take possession of

    ♪ ടെയ്ക്ക് പൊസ്സെഷൻ ഓഫ്,ടെയ്ക്ക് പൊസ്സെഷൻ ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കയ്യടക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, കെെയ്ക്കലാക്കുക, സ്വായത്തമാക്കുക, ക്ഷേത്രീകരിക്കുക
  8. possess

    ♪ പൊസെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയ്ക്കലാക്കുക, സ്വന്തമാക്കുക, കെെവശത്താക്കുക, കിടയ്ക്കുക, ആർജ്ജിക്കുക
  9. possess

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉടമയിൽ ഉണ്ടാവുക, ഉണ്ടായിരിക്കുക, താവുക, കെെവശപ്പെടുത്തുക, കെെവശക്കാരനായിരിക്കുക
    3. ഉണ്ടാവുക, ഉണ്ടായിരിക്കുക, ആൽ ധന്യമാകുക, കൊണ്ട് അനുഗൃഹീത നാകുക, കൊടുത്തുവയ്ക്കുക
    4. കയ്ക്കലാക്കുക, ആസാദിക്കുക, ഏറ്റെടുക്കുക, ചുമതലയേൽക്കുക, നിയന്ത്രണമേറ്റെടുക്കുക
    5. ആവേശിക്കുക, മനസ്സിൽ ശക്തിയായി പതിഞ്ഞു നില്ക്കുക, ബാധകൂടുക, ബാധിക്കുക, ബാധയായി തീരുക
  10. possession certificate

    ♪ പൊസെഷൻ സർട്ടിഫിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈവശാവകാശ പത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക