1. post lunch

    ♪ പോസ്റ്റ് ലഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഊണ് കഴിഞ്ഞ്
  2. pip at the post

    ♪ പിപ്പ് ആറ്റ് ദ പോസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അന്ത്യനിമിഷത്തിൽ പരാജയപ്പെടുക
  3. sound-post

    ♪ സൗണ്ട്-പോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വീണയുടെ അകത്തുവയ്ക്കുന്ന കുറ്റി
  4. keep someone posted

    ♪ കീപ് സംവൺ പോസ്റ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായ വിവരങ്ങൾ സംഭരിച്ചു നല്കുക, അറിയിച്ചുകൊണ്ടിരിക്കുക, വിവരം ധരിപ്പിക്കുക, വികാസഗതി അറിയിച്ചുകൊണ്ടിരിക്കുക, പുരോഗതി അറിയിക്കുക
  5. post

    src:ekkurupShare screenshot
    1. noun (നാമം)
    2. തപാൽ, തപ്പാൽ, തപാൽസംവിധാനം, അഞ്ചൽ, നാട്ടുതപാൽ
    3. കത്തുകൾ, എഴുത്തുകൾ, പത്രിക, എഴുത്തുകുത്ത്, കത്തിടപാട്
    1. verb (ക്രിയ)
    2. അയയ്ക്കുക, തപാലിൽ അയയ്ക്കുക, തപാൽപെട്ടിയിലിടുക, തപാൽവഴി അയയ്ക്കുക, കത്തയയ്ക്കുക
    3. പതിക്കുക, രേഖപ്പെടുത്തുക, എഴുതിച്ചേർക്കുക, രുിസ്റ്റർ പുസ്തകത്തിൽ ചേർക്കുക, റിക്കാർഡുചെയ്ക
  6. post-mortem

    ♪ പോസ്റ്റ് മോർട്ടം
    src:ekkurupShare screenshot
    1. noun (നാമം)
    2. പോസ്റ്റുമോർട്ടം, മരണാനന്തരപരിശോധന, പ്രേതപരിശോധന, ശവം കീറി പരിശോധനിക്കൽ, മൃതശരീരപരിശോധന
    3. വിശകലനം, വ്യവഛേദം, അപഗ്രഥനം, നിഗമനം, സൂക്ഷ്മപരിശോധന
  7. post-haste

    ♪ പോസ്റ്റ് ഹേസ്റ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെ വേഗത്തിൽ, ഉടനെ, ധൃതഗതിയിൽ, അത്യരം, ധൃതിയിൽ
  8. post

    ♪ പോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പദവി, ഉദ്യോഗം, സ്ഥാനം, ജോലി, നിയമനം
    3. ജോലിസ്ഥാനം, ഇടം, സ്ഥാനം, നിയോഗം, ജോലിനിർവ്വണ സ്ഥലം
    1. verb (ക്രിയ)
    2. ഉദ്യോഗസ്ഥലത്തേക്ക് നിയോഗിക്കുക, നിയോഗിക്കുക, നിയോഗിച്ചയയ്ക്കുക, ഉദ്യോഗസ്ഥലം തീരുമാനിച്ച് അങ്ങോട്ട് നിയോഗിക്കുക, പറഞ്ഞയയ്ക്കുക
    3. ജോലിയേല്പിക്കുക, ചുമതലപ്പെടുത്തുക, സ്ഥാനത്തേക്കു നിയോഗിക്കുക, നിറുത്തുക, ഏർപ്പെടുത്തുക
  9. post

    src:ekkurupShare screenshot
    1. noun (നാമം)
    2. പോസ്റ്റ്, തൂണ്, തൂൺ, ആലാനം, താങ്ങുമരം
    1. verb (ക്രിയ)
    2. ഒട്ടിക്കുക, പറ്റിക്കുക, പതിക്കുക, ഉറപ്പിക്കുക, ഘടിപ്പിക്കുക
    3. പ്രഖ്യാപിക്കുക, അറിയിക്കുക, വിളംബരം ചെയ്യുക, തെര്യപ്പെടുത്തുക, പ്രസിദ്ധീകരിക്കുക
  10. take up the post

    ♪ ടെയ്ക്ക് അപ് ദ പോസ്റ്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ജോലി ഏറ്റെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക