1. postal code

    ♪ പോസ്റ്റൽ കോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പിൻകോഡ്
    3. തപാൽ തിരിച്ചറിയുന്നതിന് അഡ്രസിനോടൊപ്പം വെയ്ക്കുന്ന നമ്പറുകൾ
  2. postal union

    ♪ പോസ്റ്റൽ യൂണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാർവ്വദേശീയ തപാൽക്കൂലി നിയന്ത്രിക്കുന്ന രാഷ്ട്രാന്തരീയ സംഘടന
  3. postal ballot form

    ♪ പോസ്റ്റൽ ബാലറ്റ് ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽ സമ്മതിദാന ഫോറം
  4. postal worker

    ♪ പോസ്റ്റൽ വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോസ്റ്റ്മാൻ, തപാൽക്കാരൻ, തപാൽക്കാരി, അഞ്ചൽക്കാരൻ, ലേഖനികൻ
  5. postal system

    ♪ പോസ്റ്റൽ സിസ്റ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. മെയിൽ, തപാൽ, ടപ്പാൽ, തപ്പാൽ, തബാൽ
  6. postal order

    ♪ പോസ്റ്റൽ ഓർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പണം കൊടുക്കാൻ രേഖാമൂലമുള്ള നിർദ്ദേശം, കൊണ്ടുചെല്ലുന്നവനു ബാങ്കിൽനിന്നു പണം കൊടുക്കണമെന്ന് ആവശ്യപ്പെടുന്ന നിശ്ചിതഫോറത്തിലുള്ള നിർദ്ദേശച്ചീട്ട്, പണം കൊടുക്കനുള്ള കെെമാറ്റബിൽ, ചെക്ക്, ബാങ്കുചെക്ക്
  7. the postal service

    ♪ ദ പോസ്റ്റൽ സർവീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തപാൽ, തപ്പാൽ, തപാൽസംവിധാനം, അഞ്ചൽ, നാട്ടുതപാൽ
  8. postal service

    ♪ പോസ്റ്റൽ സർവീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മെയിൽ, തപാൽ, ടപ്പാൽ, തപ്പാൽ, തബാൽ
  9. go postal

    ♪ ഗോ പോസ്റ്റൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അക്രമാസക്തമായി പെരുമാറുക, നാശനഷ്ടങ്ങൾ വരുത്തുക, ലഹള ഉണ്ടാക്കുക, അക്രമപ്രവർത്തനം നടത്തുക, തോന്ന്യാസം കാട്ടുക
    1. verb (ക്രിയ)
    2. കിറുക്കുപിടിച്ചരീതിയിൽ പെരുമാറുക, ബുദ്ധി ഭ്രമിക്കുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ബുദ്ധിക്കു സ്ഥിരതയില്ലാതാകുക
  10. postal

    ♪ പോസ്റ്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിയന്ത്രിതമായ, നിയന്ത്രണാതീതമായ, ഭ്രാന്തുപിടിച്ച, ഉന്മത്തമായ, ഭ്രാന്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക