1. posture

    ♪ പോസ്ച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേഹഭാവം, അവസ്ഥ, നില്പ്, കിടപ്പ്, കിടത്തം
    3. ഭാവം, മുഖഭാവം, സ്ഥിതി, സംസ്ഥിതി, അവസ്ഥ
    4. മനോഭാവം, നിലപാട്, നയം, കാഴ്ചപ്പാട്, വീക്ഷണഗതി
    1. verb (ക്രിയ)
    2. അവയവങ്ങളെ പ്രത്യേകരീതിയിൽ വിന്യസിക്കുക, പ്രത്യേകനിലപാടെടുക്കുക, പ്രത്യേകഭാവം കെെക്കൊള്ളുക, ഞെളിയുക, നെളിയുക
  2. postural

    ♪ പോസ്ച്ചറൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംസ്ഥിതിയായ
    3. സ്ഥിതികരമായ
  3. yogic posture

    ♪ യോഗിക് പോസ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. യോഗമുറ
    3. ഒരു യോഗനില
    4. കൂർമ്മാസനം
  4. posturing

    ♪ പോസ്ച്ചറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിത്തലാട്ടം, തട്ടിപ്പ്, കാപട്യം, സൂത്രം, ചതി
    3. കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
    4. ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്
    5. കപടവേഷം, വ്യാജവേഷം കെട്ടൽ, കാപട്യം, കള്ളനാട്യം, കള്ളവേഷം
    6. കപടം, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കൽ, കള്ളവേഷംകെട്ടൽ, തട്ടിപ്പ്, വഞ്ചന
  5. posturer

    ♪ പോസ്ച്ചറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാട്യക്കാരൻ, നഗ്നതാപ്രദർശകൻ, പ്രകടനപ്രിയൻ, വമ്പുകാണിക്കുന്നവൻ, വലിയഭാവം കാണിക്കുന്നവൻ
    3. പ്രകടനപ്രിയൻ, പ്രദർശകൻ, ബഹിർമ്മുഖൻ, നാട്യക്കാരൻ, വമ്പുകാണിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക