1. potato

    ♪ പൊട്ടേറ്റോ
    src:crowdShare screenshot
    1. noun (നാമം)
    2. ഉരുളക്കിഴങ്ങുചെടി
  2. hot potato

    ♪ ഹോട്ട് പൊട്ടാറ്റോ
    src:crowdShare screenshot
    1. noun (നാമം)
    2. കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യം
    3. വിഷമ പരിതഃസ്ഥിതി
    4. ചൂടേറിയ സമകാലികവിഷയം
    5. കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഒരു സംഗതി
  3. mouse potato

    ♪ മൗസ് പൊട്ടേറ്റോ
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്നവൻ
  4. potato chips

    ♪ പൊട്ടേറ്റോ ചിപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിപ്സ്, ഭർജ്ജിതം, വറുത്തത്, ഉപ്പേരി, ഉരുളക്കിഴങ്ങുപ്പേരി
  5. chipped potatoes

    ♪ ചിപ്പ്ഡ് പൊട്ടേറ്റോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിപ്സ്, ഭർജ്ജിതം, വറുത്തത്, ഉപ്പേരി, ഉരുളക്കിഴങ്ങുപ്പേരി
  6. couch potato

    ♪ കൗച്ച് പൊട്ടാറ്റോ
    src:ekkurupShare screenshot
    1. noun (നാമം)
    2. വകയ്ക്കുകൊള്ളാത്തവൻ, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ, ഒരിക്കലും ഗുണം പിടിക്കാത്തവൻ, മടിയൻ
    3. മന്ദൻ, മന്തൻ, അലസൻ, മടിയൻ, കുഴിമടിയൻ
  7. French fried potatoes

    ♪ ഫ്രെഞ്ച് ഫ്രൈഡ് പൊട്ടേറ്റോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിപ്സ്, ഭർജ്ജിതം, വറുത്തത്, ഉപ്പേരി, ഉരുളക്കിഴങ്ങുപ്പേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക