1. potentate

    ♪ പോട്ടന്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടുവാഴി, വാഴുന്നവൻ, അധീശൻ, ഭരണാധികാരി, ബലശാലി
  2. potent

    ♪ പോട്ടന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊറ്റമായ, ശക്തിയുള്ള, ബലമുള്ള, അക്ലീബ, ബലവത്തായ
    3. ശക്തമായ, ബോദ്ധ്യപ്പെടുത്തുന്ന, അഖണ്ഡനീയമായ, യുക്തിയുക്ത, ബോദ്ധ്യമാവുന്ന തലത്തിലുള്ള
    4. ശക്തിയുള്ള, വിഭു, ശക്തിയേറിയ, പ്രഭാവമുള്ള, ഉഗ്രപ്രഹരശേഷിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക