1. potential

    ♪ പൊടെൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്യമായ, സംഭവനീയമായ, സമർത്ഥമായ, പ്രബലമായ, ഉണ്ടാകാൻസാദ്ധ്യതയുള്ള
    1. noun (നാമം)
    2. അന്തർലീനശക്തി, സാധ്യത, ശക്യത, സംഭവനീയത, സംഭാവ്യത
  2. potential energy

    ♪ പൊടെൻഷ്യൽ എനർജി
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിതികോർജ്ജം
  3. potential for

    ♪ പൊടെൻഷ്യൽ ഫോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽപത്തി, ഉദ്ഭവം, ബീജം, പ്രഭവം, സ്രോതസ്
  4. with potential

    ♪ വിത്ത് പൊടെൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പടിപടിയായിവളരുന്ന, വളർച്ചപ്രാപിച്ചുവരുന്ന. വളർന്നുവളർന്നു വരുന്ന, വളർന്നുവരുന്ന, ഭാവിവാഗ്ദാനമായ, ശുഭോദർക്കമായ
    3. യോഗ്യതാലക്ഷണമുള്ള, ഭാവിവാഗ്ദാനമായ, ശോഭനമായ ഭാവിയുള്ള, ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന സൂചന നൽകുന്ന, നേരത്തേ കഴിവു പ്രകടമാക്കുന്ന
  5. potentiality

    ♪ പൊടെൻഷ്യാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴി, കഴിവ്, കരുത്ത്, ശേഷി, തന്റേടം
    3. അന്തർലീനശക്തി, സാധ്യത, ശക്യത, സംഭവനീയത, സംഭാവ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക