1. pother

    ♪ പോതർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആയാസകരമായ കൃത്യം, സൊല്ല, ഉപദ്രവം, അനാവശ്യമായ ഒച്ചപ്പാട്, അസംഗതജല്പനം
    3. ബഹളം, കുഴപ്പം, ഒച്ചപ്പാട്, കോലാഹലം, ആരവാരം
    4. ഒച്ചപ്പാട്, ബഹളം, ഒച്ചയും ബഹളവും, സംക്ഷോഭം, കലശൽ
    5. അനാവശ്യബഹളം, പുകിൽ, ബഹളം, കുഴപ്പം, ഒച്ചപ്പാട്
    6. ആശങ്ക, വിയർക്കൽ, അമ്പരപ്പ്, വിഭ്രാന്തി, ഇളക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക