അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
potholed
♪ പോട്ട്ഹോൾഡ്
src:ekkurup
adjective (വിശേഷണം)
അസമ, ഉയർന്നും താണുമുള്ള, സമനിരപ്പില്ലാത്ത, നിമ്നോന്നതമായ, നിരപ്പല്ലാത്ത
അസമ, കുണ്ടുംകുഴിയുമുള്ള, പരുപരുത്ത, ചൊവ്വല്ലാത്ത, നിരപ്പില്ലാത്ത
കുഴിയുള്ള, കുണ്ടുംകുഴിയുമുള്ള, കുഴിയായ, ചാലുവീണ, പൊങ്ങിയും താണുമുള്ള
pothole
♪ പോട്ട്ഹോൾ
src:ekkurup
noun (നാമം)
കുഴി, ദര, സന്ധിനില, ഗർത്തം, കർത്തം
പാത്തി, ചാല്, ഉഴവുചാല്, വണ്ടിച്ചക്രച്ചാല്, കുഴി
കുളം, ആഖാതം, തനിയെ ഉണ്ടായ കുളം, കുഴിക്കുളം, ജലാശയം
ഗുഹ, ഗുഹം, വൻഗുഹ, വലിയ ഗുഹ, മഹാഗുഹ
മനുഷ്യനിർമ്മിതഗുഹ, പാർക്കിലോ പൂന്തോട്ടത്തിലോ ഉണ്ടാക്കിയിട്ടുള്ള മഹാഗുഹ, മനോഹരമായ ഗുഹ, ക്രീഡാകുടീരം, രൂപക്കൂട്
pothole lake
♪ പോട്ട്ഹോൾ ലെയ്ക്ക്
src:ekkurup
noun (നാമം)
തടാകം, തടഗം, തഡഗം, തഡാഗം, കായൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക