1. Potter

    ♪ പാറ്റർ
    1. നാമം
    2. കലമുണ്ടാക്കുന്നവൻ
    3. കുശവൻ
    4. കുംഭാരൻ
    5. വേളാൻനിസ്സാരമായ പ്രവൃത്തികളിൽ ഏർപ്പെടുക
    6. വൃഥാ നേരംകളയുക
    7. മെനക്കെടുക
    1. ക്രിയ
    2. വെറുതെ നേരം കളയുക
    3. നേരം കളയുക
    4. തെണ്ടിനടക്കുക
    5. നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുത്തുക
    6. നേരം പോക്കുക
    7. നിസ്സാര പ്രവൃത്തികളിൽ ഏർപ്പെടുക
  2. Potter's

    ♪ പാറ്റർസ്
    1. -
    2. കുശവന്റെ
  3. Potterer

    1. നാമം
    2. മെടക്കെടുന്നവൻ
  4. Potters clay

    ♪ പാറ്റർസ് ക്ലേ
    1. നാമം
    2. കളിമണ്ൺ
  5. Potters wheel

    ♪ പാറ്റർസ് വീൽ
    1. നാമം
    2. കുശവന്റെ ചക്രം
  6. Potter's wheel

    ♪ പാറ്റർസ് വീൽ
    1. നാമം
    2. മൺപാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു ചക്രം
  7. Potter, pottery

    1. നാമം
    2. കളിമൺപാത്രങ്ങൾ
    3. അവയുടെ നിർമ്മാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക