1. potterer

    ♪ പോട്ടറർ
    src:crowdShare screenshot
    1. noun (നാമം)
    2. മെടക്കെടുന്നവൻ
  2. potter about, potter around

    ♪ പോട്ടർ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക, ബാലിശമായി പെരുമാറുക, ചുമ്മാതിരിക്കുക, വൃഥാനേരം കളയുക
  3. potter's wheel

    ♪ പോട്ടേഴ്സ് വീൽ,പോട്ടേഴ്സ് വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. മൺപാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു ചക്രം
  4. potters clay

    ♪ പോട്ടേഴ്സ് ക്ലെ
    src:crowdShare screenshot
    1. noun (നാമം)
    2. കളിമണ്ൺ
  5. potter, pottery

    ♪ പോട്ടർ, പോട്ടറി
    src:crowdShare screenshot
    1. noun (നാമം)
    2. അവയുടെ നിർമ്മാണം
    3. കളിമൺപാത്രങ്ങൾ
  6. potters wheel

    src:crowdShare screenshot
    1. noun (നാമം)
    2. കുശവന്റെ ചക്രം
  7. potter

    ♪ പോട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലസമായി ചുറ്റിത്തിരിയുക, തെണ്ടിനടക്കുക, വെറുതെ നേരം കളയുക, മിനക്കെടുക, ചുറ്റിനടന്നുനേരം കളയുക
  8. potter's field

    ♪ പോട്ടേഴ്സ് ഫീൽഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സെമിത്തേരി, സിമിത്തേരി, ചിമിത്തേരി, ശ്മശാനം, ശതാനകം
    3. ശ്മശാനം, ശതാനകം, ശവം അടക്കം ചെയ്യുന്ന സ്ഥലം, സിമിത്തേരി, ചുടുകാട്
    4. പൊതുശ്മശാനം, ശവസംസ്കാരസ്ഥലം, സിമിത്തേരി, ശവക്കുഴി, പട്ടട
    5. ശ്മശാനം, ശതാനകം, ശവം അടക്കുന്നസ്ഥലം, ആദഹനം, ചിമിത്തേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക