- adjective (വിശേഷണം)
സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
മോഹിപ്പിക്കപ്പെട്ട, ഭ്രമിച്ചുവശായ, സ്നേഹത്തിൽ മുഴുകിയ, ബാലിശപ്രേമത്തിനടിപ്പെട്ട, പ്രേമത്തിലായ
ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
പിടിയിലായ, എന്തിലെങ്കിലും ഉത്സുകനായ, താത്പര്യമുള്ള, വ്യഗ്രതയുള്ള, ആവേശമുള്ള
- idiom (ശൈലി)
പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
- verb (ക്രിയ)
സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക
പക്ഷപാതമുണ്ടാകുക, പക്ഷഭേദം കാണിക്കുക, മുഖം നോക്കുക, കൂടുതൽ ഇഷ്ടമുണ്ടായിരിക്കുക, ഇഷ്ടമാകുക
ഇഷ്ടപ്പെടുക, വളരെയധികം ഇഷ്ടപ്പെടുക, ആരാധിക്കുക, പ്രിയപ്പെടുക, സന്തോഷിക്കുക
ഇഷടപ്പെടുക, നെഞ്ചേറ്റുക, അധികമിഷ്ടപ്പെടുക, പ്രിയം തോന്നുക, താൽപര്യപ്പെടുക