1. pounce

    ♪ പൗൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അള്ളിപ്പിടിക്കാൻവേണ്ടിയുള്ള കുതിച്ചുചാട്ടം, മേൽചാടിവീഴൽ, പെട്ടെന്നു മേൽപതിക്കൽ, മുന്നോട്ടു പായൽ, കുതിച്ചുചാട്ടം
    1. verb (ക്രിയ)
    2. ചാടിവീഴുക, പെട്ടെന്നു മേൽപതിക്കുക, പുറത്തു ചാടിവീഴുക, കുതിച്ചുചാടിവീഴുക, എടുത്തുചാടുക
  2. pounce on

    ♪ പൗൺസ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, രൂക്ഷവിമർശനം നടത്തുക, ഉപദ്രവിക്കുക, ആക്രമണം നടത്തുക, ചാടിക്കേറി ആക്രമിക്കുക
    3. തട്ടിപ്പറിക്കുക, പെട്ടെന്നു വാങ്ങിക്കുക, അവസരം സോത്സാഹം കെെക്കൊള്ളുക, പെട്ടെന്നു കരസ്തമാക്കുക, റാഞ്ചുക
    1. verb (ക്രിയ)
    2. പതിയിരുന്നാക്രമിക്കുക, ഓർക്കാപ്പുറത്ത് ആക്രമിക്കുക, ആപതിക്കുക, മുകളിൽ ചാടിവീഴുക, പതിയിരിക്കുക
    3. അക്രമിക്കുക, ആക്രമിക്കുക, എതിർക്കുക, കൈയേറുക, കയ്യാടുക
    4. റാഞ്ചിക്കൊണ്ടു പോകുക, പ്രയോജനം മനസ്സിലാക്കി ഉടൻ ഉപയോഗിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുക, അവസരം മുതലെടുക്കുക, സാഹചര്യം പ്രയോജനപ്പെടുത്തുക, മുതലെടുക്കുക
    5. അക്രമിക്കുക, ആക്രമിക്കുക, എതിർക്കുക, കനത്തപ്രഹരമേല്പിക്കുക, കൈയേറ്റം ചെയ്യുക
    6. പിടിച്ചുവയ്ക്കുക, പിടിച്ചുനിർത്തുക, കുശലപ്രശ്നം ചെയ്ക, പിടിച്ചുനിർത്തി സംസാരിക്കുക, അടുത്തുചെന്ന് സംഭാഷണം തുടങ്ങുക
  3. pounce upon

    ♪ പൗൺസ് അപ്പോൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, എതിർക്കുക, ചാടിവീഴുക, ആക്രമണം നടത്തുക, ചാടി മേൽ വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക