1. pound

    ♪ പൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൗണ്ട്, റാത്തൽ, മന്ന്, 16 ഔൺസ്, 453.592 ഗ്രാം തൂക്കം
    3. 20 ഷില്ലിംഗിനു തുല്യമായ ബ്രിട്ടീഷ് നാണയം, പവൻ, പൗണ്ട്, പൗണ്ട് സ്റ്റേർലിങ്
  2. pound

    src:ekkurupShare screenshot
    1. noun (നാമം)
    2. പൗണ്ട്, അലഞ്ഞുനടക്കുന്ന വളർത്തുമൃഗങ്ങളെ പിടിച്ചടയ്ക്കാനുള്ള ശാല, ജപ്തി ചെയ്ത വസ്തുക്കൾ ഗവൺമെൻ്റ് അധീനതയിൽ സൂക്ഷിക്കാനുള്ള സ്ഥലം, ദൊട്ടി, വളപ്പ്
  3. pound

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, തട്ടുക
    3. അടിക്കുക, ആഞ്ഞടിക്കുക, അടിച്ചു തകർക്കുക, ശക്തിയോടെ മുട്ടുക, തട്ടുക
    4. ചില്ലുകൾ വർഷിക്കുക, ഷെല്ലിടുക, ബോംബിടുക, ബോംബാക്രമണം നടത്തുക, പീരങ്കിയിൽനിന്നു സ്ഫോടകഗോളം പായിക്കുക
    5. പൊടിക്കുക, പൊടിയാക്കുക, ഘർഷിക്കുക, ഇടിച്ചുപൊടിക്കുക, കുത്തിപ്പൊടിക്കുക
    6. തറയിൽ ഉറപ്പിച്ചുചവിട്ടി നടക്കുക, ഊറ്റമായി പാഞ്ഞുപോകുക, ചവിട്ടിക്കയറുക, അക്ഷമയോടുകൂടി നടക്കുക, പാഞ്ഞുകയറുക
  4. pounded rice

    ♪ പൗണ്ടഡ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. നുറുങ്ങലരി
  5. one's pound of flesh

    ♪ വൺസ് പൗണ്ട് ഓഫ് ഫ്ലെഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക
    3. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക
  6. pestle for pounding rice

    ♪ പെസ്റ്റിൾ ഫോർ പൗണ്ടിംഗ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉലക്ക
  7. pound weight

    ♪ പൗണ്ട് വെയ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൗണ്ട്, റാത്തൽ, മന്ന്, 16 ഔൺസ്, 453.592 ഗ്രാം തൂക്കം
  8. pound sterling

    ♪ പൗണ്ട് സ്റ്റേർലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. 20 ഷില്ലിംഗിനു തുല്യമായ ബ്രിട്ടീഷ് നാണയം, പവൻ, പൗണ്ട്, പൗണ്ട് സ്റ്റേർലിങ്
  9. thousand pounds

    ♪ തൗസൻഡ് പൗണ്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. 1000 ഡോളർ, 1000 പൗൺണ്ട്, ആയിരം. സഹസ്രം
  10. lose some pounds

    ♪ ലൂസ് സം പൗണ്ട്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെലിഞ്ഞതും ആകർഷവുമായ ശരീരഘട വരുത്തുക, വണ്ണം കുറയുക, മെല്ലുക, മെലിയുക, മെല്ലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക