1. Pounded

    ♪ പൗൻഡിഡ്
    1. വിശേഷണം
    2. പൊടിച്ച
    3. ഇടിച്ച
    4. പൊടിക്കപ്പെട്ട
    5. ഇടിക്കപ്പെട്ട
  2. One's pound of flesh

    ♪ വൻസ് പൗൻഡ് ഓഫ് ഫ്ലെഷ്
    1. ഭാഷാശൈലി
    2. അവസരത്തിൽ നിന്ൻ ലാഭം ഉണ്ടാക്കുക
    3. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക
  3. Pestle for pounding rice

    1. നാമം
    2. ഉലക്ക
  4. Pounded rice

    ♪ പൗൻഡിഡ് റൈസ്
    1. നാമം
    2. നുറുങ്ങലരി
  5. Pound

    ♪ പൗൻഡ്
    1. -
    2. 0.45359237 കിലോഗ്രാം
    3. ചതക്കുക
    4. പൗണ്ട്ഭാരം
    1. നാമം
    2. റാത്തൽ
    3. നൂറു പുതിയ പെൻസിനു തല്യമായ പവൻ
    4. അലഞ്ഞുനടക്കുന്ന വീട്ടുമൃഗങ്ങളെ പിടിച്ചടയ്ക്കാനുള്ളശാല
    5. ബ്രിട്ടണിലും മറ്റും നിലവിലുള്ള ഒരു നാണയം
    6. പൗണ്ട്
    1. ക്രിയ
    2. ഇടിക്കുക
    3. പൊടിക്കുക
    4. നെല്ലുകുത്തുക
    5. ഇടിയ്ക്കുക
    6. അമർത്തിക്കൊടുക്കുക
  6. Pounding

    ♪ പൗൻഡിങ്
    1. ക്രിയ
    2. പൊടിക്കൽ
    3. ഇടിച്ച് പതംവരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക