1. pour

    ♪ പോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴുകുക, ഊറുക, പെയ്യുക, നിർഗ്ഗളിക്കുക, വെളിയിലേക്കൊഴുകുക
    3. ഒഴിക്കുക, പകരുക, പാരുക, വാർക്കുക, വഹിക്കുക
    4. ശക്തിയായി മഴ പെയ്യുക, പെയ്തിറങ്ങുക, കനത്ത മഴ പെയ്യുക, പേമാരി ചൊരിയുക, പൊഴിക്കുക
    5. കൂട്ടംകൂട്ടമായി വരുക, തിങ്ങിഞെരുങ്ങുക, തിങ്ങിക്കൂടുക, ഇരമ്പിയടുക്കുക, മലവെള്ളം പോലെ വരുക
  2. to pour out

    ♪ ടു പോർ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒഴിക്കുക
    3. പാരുക
  3. pouring out

    ♪ പോറിംഗ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പകരുക
    3. പുറത്തേക്കൊഴിക്കൽ
    4. ഒഴുക്കൽ
  4. pouring down

    ♪ പോറിംഗ് ഡൗൺ
    src:crowdShare screenshot
    1. noun (നാമം)
    2. താഴേക്ക് ഒഴിക്കൽ
  5. to pour down

    ♪ ടു പോർ ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. താഴേക്ക് ഒഴുകുക
    3. താഴേക്ക്ഒഴിക്കുക
  6. pouring consecrated

    ♪ പോറിംഗ് കോൺസിക്രേറ്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പുണ്യാഹം തളിക്കൽ
  7. pour oil on the flames

    ♪ പോർ ഓയിൽ ഓൺ ദ ഫ്ലെയിംസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആളിക്കത്തിക്കുക
  8. pour in

    ♪ പോർ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടമായി വന്നുചേരുക, ധാരാളമായി വന്നുചേരുക, വർഷിക്കുക, കുത്തൊഴുക്കുണ്ടാകുക, സമൃദ്ധിയായി ഉണ്ടാകുക
  9. pouring

    ♪ പോറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചൊരി, ചൊരിയുന്ന, നനഞ്ഞ, മഴയുള്ള, മഴ പെയ്യുന്ന
  10. pour off

    ♪ പോർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരുക, ഊറ്റുക, തെളിയൂറ്റുക, പകർന്നെടുക്കുക, പകർന്നുവയ്ക്കുക
    3. ഊറ്റുക, ഊറ്റിക്കളയുക, ഊറ്റി വറ്റിക്കുക, വാർക്കുക, വെള്ളം വാർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക