- verb (ക്രിയ)
- noun (നാമം)
- verb (ക്രിയ)
- noun (നാമം)
- verb (ക്രിയ)
- verb (ക്രിയ)
വമിക്കുക, പ്രവഹിപ്പിക്കുക, പുറന്തള്ളുക, പുറത്തേക്കൊഴുക്കുക, നിർഗ്ഗളിപ്പിക്കുക
ഉദ്വമിപ്പിക്കുക, നിർഗ്ഗമിപ്പിക്ക, വെളിയിലേക്കു വിടുക, വിസർജിക്കുക, പുറത്തു വിടുക
വമിക്കുക, പുറന്തള്ളുക, പുറത്തുവിടുക, ഉദ്വമിപ്പിക്കുക, വെളിയിലേക്കു വിടുക
സ്പഷ്ടമായി ഉച്ചരിക്കുക, ഭാവത്തെ ശബ്ദത്തിലൂടെ പ്രകാശനം ചെയ്യുക, പ്രകാശിപ്പക്കുക, വാക്കുകളിലൂടെ ആവിഷ്കരിക്കുക, രണിക്കുക
പകരുക, ഊറ്റുക, തെളിയൂറ്റുക, പകർന്നെടുക്കുക, പകർന്നുവയ്ക്കുക
- verb (ക്രിയ)
പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക, പൊഴിക്കുക