അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pout
♪ പൗട്ട്
src:ekkurup
noun (നാമം)
ചുണ്ടുകൂർപ്പിക്കൽ, ക്രോധം പ്രകടിപ്പിക്കൽ, രസക്ഷയംകാട്ടൽ, പതുങ്ങൽ
verb (ക്രിയ)
ചുണ്ടു പിളർത്തുക, ചുണ്ടുകൂർപ്പിക്കുക, കുറുമ്പു കാട്ടുക, മുഷിച്ചിൽ പ്രകടിപ്പിക്കുക, അക്ഷമമാകുക
pouting
♪ പൗട്ടിംഗ്
src:ekkurup
adjective (വിശേഷണം)
ദുർമ്മുഖം കാട്ടുന്ന, വെറുപ്പുകാട്ടുന്ന, മുഷിപ്പുകാട്ടുന്ന, മ്ലാനമായ, വിഷണ്ണമായ
വിഷണ്ണമായ, മ്ലാനമായ, മുഖം വീർപ്പിച്ച, മുഖം കറുത്ത, കർക്കശമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക