1. poverty

    ♪ പോവർട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാരിദ്ര്യം, ദാരിദ്രം, പട്ടിണി, ഇല്ലായ്മ, അഭൂതി
    3. വിരളത, ക്ഷാമം, ദാരിദ്ര്യം, മുട്ട്, കുറവ്
    4. ന്യൂനത, അപകർഷം, അവരത്വം, എളിമ, അധമബോധം
  2. poverty-stricken

    ♪ പോവർട്ടി സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാരിദ്ര്യബാധിതമായ, മുട്ടുള്ള, ദരിദ്രമായ, കച്ഛൂര, പാവപ്പെട്ട
  3. poverty-struck

    ♪ പോവർട്ടി സ്ട്രക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദാരിദ്യ്രബാധിതനായ
  4. poverty line

    ♪ പോവർട്ടി ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദാരിദ്യ്രരേഖ
    3. ദാരിദ്ര്യരേഖ
  5. extreme poverty

    ♪ എക്സ്ട്രീം പോവർട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാദാരിദ്ര്യം, പട്ടിണി, മുഴുപ്പട്ടിണി, കൊടുംപട്ടിണി, ഒന്നുമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക