1. powdered

    ♪ പൗഡേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊടിച്ച, ഉണക്കിയ, നിർജ്ജലീകരിച്ച, ജലാംശം ഇല്ലാതാക്കിയ, ഉണക്കിപ്പൊടിച്ച
  2. powder-flask

    ♪ പൗഡർ ഫ്ലാസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വെടിമരുന്നുകുപ്പി
  3. powder-magazine

    ♪ പൗഡർ മാഗസീൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെടിമരുന്നറ
  4. coriander powder

    ♪ കോറിയാൻഡർ പൗഡർ
    src:crowdShare screenshot
    1. മല്ലിപ്പൊടി
  5. roasted and powdered

    ♪ റോസ്റ്റഡ് ആൻഡ് പൗഡേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വറുത്തുപൊടിച്ച
  6. arrow-root powder

    ♪ ആരോ-റൂട്ട് പൗഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂവ്വപ്പൊടി
  7. broken to powder

    ♪ ബ്രോക്കൺ ടു പൗഡർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൊടിയാക്കിയ
  8. powder horn

    ♪ പൗഡർ ഹോൺ
    src:crowdShare screenshot
    1. noun (നാമം)
    2. വെടിമരുന്നുകുഴൽ
  9. powder

    ♪ പൗഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊടി, പൊടിമാനം, ചൂർണ്ണം, ചൂർണ്ണി, ധൂളി
    1. verb (ക്രിയ)
    2. പൊടിതൂവുക, പൊടി വിതറുക, പൊടി പുരട്ടുക, പൊടിയിടുക, പൊടിപൂശുക
    3. പൊടിക്കുക, പേഷിക്കുക, തിരുമ്മിപ്പൊടിക്കുക, ചതച്ചരയ്ക്കുക, ധൂളിക്കുക
    4. ഉണക്കുക, പൊടിയാക്കുക, ജലാംശം നീക്കുക, വെള്ളം വറ്റിക്കുക, തണുപ്പിച്ച് ജലാംശം മഞ്ഞുരൂപത്തിലാക്കി നീക്കം ചെയ്യുക
  10. turmeric powder

    ♪ ടർമറിക് പൗഡർ
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞൾപ്പൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക