-
power
♪ പവർ- noun (നാമം)
-
powerful
♪ പവർഫുൾ- adjective (വിശേഷണം)
-
power pc
♪ പവർ പിസി- noun (നാമം)
- മക്കാന്റോഷ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന മൈക്രാ പ്രാസസറിന്റെ വാണിജ്യ നാമം
-
fire power
♪ ഫയർ പവർ- noun (നാമം)
- ആയുധങ്ങളുടെ സംഹാരശക്തി
- ബൗദ്ധികമോ വൈകാരികമോ ആയ ശക്തി
-
power-loom
♪ പവർ ലൂം- noun (നാമം)
- യന്ത്രത്തറി
-
will power
♪ വിൽ പവർ- noun (നാമം)
-
power base
♪ പവർ ബെയ്സ്- noun (നാമം)
- അധികാരാടിസ്ഥാനം
- അധികാരകേന്ദ്രം
-
lung power
♪ ലംഗ് പവർ- noun (നാമം)
- ശബ്ദമുയർത്തുവാനുള്ള കഴിവ്
-
power-pack
♪ പവർ പാക്ക്- noun (നാമം)
- ഓൾട്ടർനെയ്റ്റ് കറന്റിനെ ഡയറക്ട് കറന്റാക്കി മാറ്റാനുള്ള ഉപകരണം
-
power point
♪ പവർ പോയിന്റ്- noun (നാമം)
- പ്ലഗ് ഘടിപ്പിക്കാനുള്ള നിശ്ചിതസ്ഥാനം