1. powerless

    ♪ പവർലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ത്രാണിയില്ലാത്ത, ശക്തിഹീനമായ, ശേഷിയില്ലാത്ത, സടകൊഴിപഞ്ഞ, പല്ലുകൊഴിഞ്ഞ
  2. powerlessness

    ♪ പവർലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴിവില്ലായ്മ, ശേഷിക്കുറവ്, ആകായ്മ, കഴിയായ്ക, കഴിവുകേട്
    3. കഴിവുകേട്, ശേഷിക്കുറവ്, ശേഷിയില്ലായ്മ, അശക്തത, അപ്രാപ്തി
    4. പരാലിസിസ്, തളർവാതം, വാതം, അംഗഘാതം, അരി
    5. അശക്തത, സാമർത്ഥ്യമില്ലായ്മ, യോഗ്യതയില്ലായ്മ, കഴിവില്ലായ്മ, അയോഗ്യത
    6. ഭീരുത്വം, ധെെര്യമില്ലായ്മ, പേടി, കാതരത, കാതര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക