അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
powwow
♪ പൗവൗ
src:ekkurup
noun (നാമം)
സംഭാഷണം, പരസ്പരസംഭാഷണം, ഉടമ്പടിക്കെെ പറയൽ, വ്യവസ്ഥ പേശൽ, വാദപ്രതിവാദം
രഹസ്യയോഗം, സ്വകാര്യസഭ, നിഭൃതസഭ, ഏകാന്തക്കൂട്ടം, അന്തരംഗസഭ
ആശയസംവാദം, വാദപ്രതിവാദം, ഭിന്നാഭിപ്രായക്കാർ തമ്മിലുള്ള വാദപ്രതിവാദം, ചർച്ച, വിചാരണം
സംവാദം, ആശയസംവാദം, പ്രഭാഷണം, ഭാഷണം, ചർച്ച
ചർച്ച, സംവാദം, വാക്സംവാദം, ആശയസംവാദം, വാദപ്രതിവാദം
verb (ക്രിയ)
സംസാരിക്കുക, സംഭാഷണം നടത്തുക, കൂടിയാലോച നടത്തുക, സന്ധിസംഭാഷണം നടത്തുക, ചർച്ചചെയ്യുക
കൂടിയാലോചന നടത്തുക, ചേർന്ന് ആലോചിക്കുക, ചർച്ചനടത്തുക, കൂടിയാലോചിക്കുക, വിചാരിക്കുക
സംവദിക്കുക, ബന്ധം പുലർത്തുക, സമ്പർക്കം പുലർത്തുക, സമ്പർക്കത്തിൽ ഏർപ്പെടുക, സമ്പർക്കമുണ്ടാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക