- noun (നാമം)
പ്രായോഗികഫലിതം, തമാശപ്രയോഗം, കുസൃതി, വികൃതി, പരിഹാസം
- noun (നാമം)
തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
- phrasal verb (പ്രയോഗം)
കാലുവാരുക, തമാശയായി കബളിപ്പിക്കുക, തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ചു കളിയാക്കുക, പരിഹാസം കൊണ്ട് ശല്യപ്പെടുത്തുക
- verb (ക്രിയ)
കബളിപ്പിക്കുക, തമാശയ്ക്കായി കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, പ്രായോഗിക ഫലിതം പ്രയോഗിക്കുക
- verb (ക്രിയ)
കോമാളിവേഷം കെട്ടുക, വിദൂഷകവേഷം കെട്ടുക, തമാശ പറയുക, നേരമ്പോക്കുപ്രയോഗിക്കുക, ചെണ്ടകൊട്ടിക്കുക
തമാശയായി പറയുക, സ്വയം കളിയാക്കലിലൂടെ ചിരിപ്പിക്കുക, വിദൂഷകവേഷം കെട്ടുക, കോമാളി വേഷം കെട്ടുക, നേരമ്പോക്കുപ്രയോഗിക്കുക