1. practise

    ♪ പ്രാക്ടീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിശീലിക്കുക, ശീലിക്കുക, പരിശ്രമമിക്കുക, മെച്ചപ്പെടുത്തുക, ഉരുവിടുക
    3. അഭ്യസിക്കുക, മുയലുക, പരിശീലിക്കുക, അഭിനയപരിശീലനം നടത്തുക, പൂർവ്വാഭ്യാസം ചെയ്യുക
    4. അനുഷ്ഠിക്കുക, ചെയ്യുക, നിർവ്വഹിക്കുക, പാലിക്കുക
    5. നിരന്തരം പ്രവർത്തിക്കുക, തൊഴിൽ നടത്തുക, പഠിച്ച തൊഴിൽ ചെയ്യുക, ശീലിക്കുക, നിരന്തരപ്രവർത്തനത്തിലിരിക്കുക
  2. practised

    ♪ പ്രാക്ടീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിശീലനമുള്ള, പരിശീലനം ലഭിച്ച, പരിശീലനം കൊണ്ടു വെെദഗ്ദ്ധ്യമാർജ്ജിച്ച, തഴക്കവും പഴക്കവുമുള്ള, നെെപുണ്യമുള്ള
  3. practising

    ♪ പ്രാക്ടീസിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിശീലിക്കുന്ന
  4. one practised in adulation

    ♪ വൺ പ്രാക്ടീസ്ഡ് ഇൻ അഡുലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുകഴ്ത്തൽ ഒരു കലയാക്കിയവൻ
  5. non-practising

    ♪ നോൺ-പ്രാക്ടിസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുശ്ശീലങ്ങളിൽ വീണ, പഴയദുശ്ശീലങ്ങളിലേക്കു മടങ്ങിയ, ആചാരങ്ങൾ പാലിക്കാത്ത, സ്വമതം ത്യജിച്ച, മുമ്പത്തെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക