1. pragmatic

    ♪ പ്രാഗ്മാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രായോഗികമായ, പ്രാവർത്തികമായ, പ്രയോജനം മാത്രം നോക്കുന്ന, കാര്യക്ഷമമായ, പ്രവൃത്തിപരമായ
  2. pragmatically

    ♪ പ്രാഗ്മാറ്റിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അനുഭവം
    3. പ്രായോഗികം
  3. pragmatism

    ♪ പ്രാഗ്മാറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരവാദസിദ്ധാന്തം, അവസരവാദം, അവസരൗചിത്യം, തികഞ്ഞ പ്രായോഗികത്വം, കാര്യമാത്രപ്രസക്തത
    3. യഥാതഥത്വം, യഥാതഥ്യം, യഥാതഥപ്രസ്ഥാനം, യാഥാർത്ഥ്യവാദം, പ്രായോഗികവീക്ഷണസിദ്ധാന്തം
    4. ഗൗരവം, അതിഗൗരവം, കാര്യഗൗരവം, ശാന്തഗംഭീരഭാവം, ഗാംഭീര്യം
    5. സാമാന്യബുദ്ധി, വിവേകം, ഔചിത്യബോധം, യഥാർത്ഥ്യബോധം, യാഥാർത്ഥ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക