1. praising without actually praising

    ♪ പ്രെയ്സിംഗ് വിത്തൗട്ട് ആക്ച്വലി പ്രെയ്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുകഴ്ത്താതെ പുകഴ്ത്തൽ
  2. praise

    ♪ പ്രെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രശംസ, കീർത്തനം, ധിഷണ, സ്തോത്രം, വർത്തനി
    3. ബഹുമതി, നന്ദി, കൃതജ്ഞത, അന്തസ്സ്, മതിപ്പ്
    1. verb (ക്രിയ)
    2. പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
    3. അർച്ചിക്കുക, ആരാധിക്കുക, കീർത്തിക്കുക, പ്രാർത്ഥിക്കുക, സങ്കീർത്തനം ചെയ്ക
  3. pay tribute to praise

    ♪ പേ ട്രിബ്യൂട്ട് ടു പ്രെയ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രണാമം അർപ്പിക്കുക, അഭിവാദ്യം അർപ്പിക്കുക, കെെകൂപ്പുക, ആരാധനയും ബഹുമാനവും നൽകുക, ആദരംകാട്ടുക
  4. over praising

    ♪ ഓവർ പ്രെയ്സിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അമിതമായി സ്തുതിക്കുന്നതായ
  5. over praise

    ♪ ഓവർ പ്രെയ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമിതമായി സ്തുതിക്കുക
  6. praising

    ♪ പ്രെയ്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശംസാപരമായ, സ്തുതിപരമായ, പ്രകീർത്തിത, ചാടു, ആശംസക
  7. sing the praise of

    ♪ സിംഗ് ദ പ്രെയ്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    3. വാഴ്ത്തുക, സോത്സാഹം അംഗീകരിക്കുക, സ്തുതിഘോഷം നടത്തുക, കൊട്ടിഗ്ഘോഷിക്കുക, ആർത്തുവിളിക്കുക
  8. on the back praise

    ♪ ഓൺ ദ ബാക്ക് പ്രെയ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറത്തുതട്ടി അഭിനന്ദിക്കുക, അഭിനന്ദന സൂചനകമായി പുറത്തു തട്ടുക, പുറത്തുതട്ടി അനുമോദിക്കുക, അനുമോദിക്കുക, അഭിനന്ദിക്കുക
  9. self-praise

    ♪ സെൽഫ്-പ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊങ്ങച്ചം, ആത്മപ്രശംസ, വിയം, ആത്മസ്തുതി, ശ്ലഘനം
  10. speech of praise

    ♪ സ്പീച്ച് ഓഫ് പ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതി, പ്രശംസ, ഗുണവർണ്ണനം, സ്തുതിപരമായ പ്രഭാഷണം, ചരമസ്തുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക