അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
prank
♪ പ്രാങ്ക്
src:ekkurup
noun (നാമം)
ശല്യപ്രദമായ തമാശപ്രയോഗം, കുസൃതി, കളി, ഫലിതം, തമാശ
prank call
♪ പ്രാങ്ക് കോൾ
src:crowd
noun (നാമം)
ശല്യം ചെയ്യുന്ന ഫോൺ കാൾ
pranks
♪ പ്രാങ്ക്സ്
src:ekkurup
noun (നാമം)
പടുവിഡ്ഢിത്തം, മൂഢത്വം, മൂഢത, നിസ്സാരത്വം, ബാലിശത്വം
തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
വിനോദോന്മാദഹാസ്യം, അട്ടഹാസത്തോടുകൂടിയകളി, കളിചിരിബഹളം, ബഹളമയവും അനിയന്ത്രിതവുമായ കളിയും വിനോദവും, മഹവിഡ്ഢിത്തം
കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
കോപ്രായം, വികൃതചേഷ്ടകൾ, കോമാളിത്തരം, കോഷ്ടി, കോമാളിത്തം
play a prank on
♪ പ്ലേ എ പ്രാങ്ക് ഓൺ
src:ekkurup
verb (ക്രിയ)
കബളിപ്പിക്കുക, തമാശയ്ക്കായി കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, പ്രായോഗിക ഫലിതം പ്രയോഗിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക