1. prayed for

    ♪ പ്രെയ്ഡ് ഫോർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രാർത്ഥിക്കപ്പെട്ട
  2. pray

    ♪ പ്രേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രാർത്ഥിക്കുക, ഈശ്വരപ്രാർത്ഥന നടത്തുക, പ്രാർത്ഥന നടത്തുക, ദെെവാർപ്പണം നടത്തുക, ഉള്ളുരുകി പ്രാർത്ഥിക്കുക
    3. പ്രാർത്ഥിക്കുക, പ്രാർത്ഥനാരൂപത്തിൽ നിവേദനംനടത്തുക, പ്രാർത്ഥനാരൂപത്തിൽ അഭിസംബോധന ചെയ്ക, വേണ്ടിക്കൊൾക, അഭ്യർത്ഥിക്കുക
  3. praying mantis

    ♪ പ്രെയിംഗ് മാൻറ്റിസ്
    src:crowdShare screenshot
    1. noun (നാമം)
    2. തൊഴുകൈയ്യൻ പ്രാണി
    3. പച്ചക്കുതിര
  4. pray to

    ♪ പ്രേ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂജിക്കുക, അർച്ചിക്കുക, ആരാധിക്കുക, ഉപാസിക്കുക, ഭക്തിയോടെ ഉപാസിക്കുക
    3. കെഞ്ചുക, കിഞ്ചുക, കിഴിഞ്ഞുചോദിക്കുക, കിഴിയുക, പഞ്ചരിക്കുക
    4. പ്രാർത്ഥിക്കുക, അഭ്യർത്ഥിക്കുക, യാചിക്കുക, കേണപേക്ഷിക്കുക, കിഴിയുക
    5. യാചിക്കുക, അപേക്ഷിക്കുക, കിഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക
  5. past praying for

    ♪ പാസ്റ്റ് പ്രേയിംഗ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശപ്ത, ഭ്രഷ്ട, ഭ്രഷ്ടാ, നിത്യനാശം വിധിക്കപ്പെട്ട, നശിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക