- adjective (വിശേഷണം)
മുൻകൂട്ടി ഏർപ്പാടുചെയ്ത, മുൻകൂട്ടി തീരുമാനിച്ചുറച്ച, മുൻകൂട്ടി നിശ്ചയിച്ചൊരുക്കിയിട്ടുള്ള, നേരത്തെ സമ്മതിച്ച, മുൻകൂർ സമ്മതം നൽകപ്പെട്ട
- noun (നാമം)
മുൻകൂട്ടി ശീട്ടുവാങ്ങി ഇരിപ്പിടം ഉറപ്പു വരുത്തൽ, മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തൽ, സംവരണം ചെയ്യൽ, ഇടപാടുചെയ്യൽ, മുൻകൂർ ഇടപാടുചെയ്യൽ
കരുതൽനടപടികൾ, മുൻകരുതലുകൾ, തയ്യാറെടുപ്പ്, മുന്നൊരുക്കങ്ങൾ, സജ്ജീകരണം
- verb (ക്രിയ)
സംവരണം ചെയ്ക, ശീട്ടാക്കുക, മുൻകൂട്ടി ശീട്ടുവാങ്ങി ഇരിപ്പിടം ഉറപ്പു വരുത്തുക, മുൻകൂട്ടി ഏർപ്പാടാക്കിവയ്ക്കുക, മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തുക
സമയം നിശ്ചയിക്കുക, സമയം ക്ലിപ്തപ്പെടുത്തുക, സമയം തിരഞ്ഞെടുക്കുക, കാലക്രമപ്പെടുത്തുക, പരിപാടി നിശ്ചയിക്കുക