- adjective (വിശേഷണം)
മുൻകൂട്ടി തീരുമാനിച്ചുറച്ച, പൂർവ്വനിശ്ചിതമായ, പൂർവ്വനിർണ്ണീതമായ, നിശ്ചയിക്കപ്പെട്ട, മനഃകല്പിത
- noun (നാമം)
പൂർവ്വകല്പന, മുൻവിധി, മുൻഅഭിപ്രായം, മുൻധാരണ, മുൻസങ്കല്പം
മുൻവിധി, മുൻധാരണ, മുൻകൂട്ടി അവലംബിക്കുന്ന നിലപാട്, മുൻകൂട്ടി സ്വരൂപിക്കുന്ന അഭിപ്രായം, കാര്യം ഗ്രഹിക്കാതെ തോന്നുന്ന ഇഷ്ടാനിഷ്ടങ്ങൾ
- noun (നാമം)
പൂർവ്വകല്പന, മുൻവിധി, മുൻഅഭിപ്രായം, മുൻധാരണ, മുൻസങ്കല്പം