- adjective (വിശേഷണം)
സർവ്വോത്കൃഷ്ടമായ, അതിപ്രധാനമായ, കെങ്കേമം, അതിമഹത്തായ, നേതൃത്വം വഹിക്കുന്ന
- noun (നാമം)
സർവ്വോത്കൃഷ്ടത, ഉത്കർഷം, പ്രാധാന്യം, മൗഖ്യം, മുഖ്യത
- adverb (ക്രിയാവിശേഷണം)
സർവ്വോൽക്കൃഷ്ടേന, ഒന്നാമതായി, പ്രാഥമികമായി, പ്രാധാന്യേന, പ്രമുഖമായി
- verb (ക്രിയ)
മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
സ്വാധീനം ചെലുത്തുക, വാഴുക, മുന്തിനിൽക്കുക, മുന്നിട്ടുനിൽക്കുക, പ്രാമാണ്യം സിദ്ധിക്കുക
- adjective (വിശേഷണം)
ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ