-
pre-exist
♪ പ്രീ-എക്സിസ്റ്റ്- verb (ക്രിയ)
- മുന്പുതന്നെ ജീവിക്കുക
- എല്ലാറ്റിനും മുന്പായി ജനിക്കുക
- മുൻപേതന്നെ ഉണ്ടായിരിക്കുക
- എല്ലാറ്റിനും മുമ്പായി ജനിക്കുക
- മുമ്പുതന്നെ ജീവിക്കുക
-
pre-existent
♪ പ്രീ-എക്സിസ്റ്റന്റ്- adjective (വിശേഷണം)
- ഉണ്ടായിരുന്ന
- പൂർവ്വഭവമായ
-
pre-existence
♪ പ്രീ-എക്സിസ്റ്റൻസ്- noun (നാമം)
- പ്രാഗ്ഭാവം
- പൂർവ്വസ്ഥിതി
- പ്രാഗ്ജന്മം