1. pre-owned

    ♪ പ്രീ-ഓണ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറ്റൊരാളിൽനിന്നു കെെമാറി ലഭിച്ച, നേരത്തെ ഒരാൾ ഉപയോഗിച്ചതായ, ഉപയോഗിച്ചു പഴകിയ, പഴക്കംചെന്ന, തനിപ്പുത്തനല്ലാത്ത
    3. നേരത്തെ ഒരാൾ ഉപയോഗിച്ചതായ, മുമ്പൊരാളുടെ കെെവശമായിരുന്ന, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ, ഒരിക്കൽ ഉപയോഗിച്ച
    4. ഉപയുക്ത, ഉപയോഗിക്കപ്പെട്ട, ഉപയോഗിച്ച, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക