1. preservation of family tradition

    ♪ പ്രെസർവേഷൻ ഓഫ് ഫാമിലി ട്രഡീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബപാരമ്പര്യം സംരക്ഷിക്കൽ
  2. preserving

    ♪ പ്രിസർവിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിപാലിക്കുന്ന
  3. not preserved

    ♪ നോട്ട് പ്രിസേവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷിച്ചുവെച്ചിട്ടില്ലാത്ത
  4. well preserved

    ♪ വെൽ പ്രസേവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സുരക്ഷിതമായ
    3. പ്രായം തോന്നിക്കാത്ത
    4. പരിരക്ഷിക്കപ്പെട്ട
  5. preservation

    ♪ പ്രെസർവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരക്ഷണം, സൂക്ഷിപ്പ്, രക്ഷണം, രക്ഷ്ണം, അവനം
    3. തുടർച്ച, തുടരൽ, നിലനിർത്തൽ, ധാരണ, പാലിക്കൽ
    4. സൂക്ഷിക്കൽ, കേടുവരാതെ സൂക്ഷിക്കൽ, ആശോഷണം, വാട്ടൽ, വക്കൽ
  6. preserve

    ♪ പ്രിസർവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴം വരട്ടിയത്, ജാം, ജല്ലി, പഴച്ചാറിൽനിന്നുണ്ടാക്കുന്ന കുഴമ്പുപരുവത്തിലുള്ള ഭക്ഷണപദാർത്ഥം, ഓറഞ്ച് ജാം
    3. തട്ടകം, പ്രദേശം, നാട്, സ്ഥലം, മണ്ഡലം
    4. അഭയവനം, സംരക്ഷിതവനം, രക്ഷിതവനം, കാവൽക്കാട്, മൃഗകാനം
    1. verb (ക്രിയ)
    2. സംരക്ഷിക്കുക, സൂക്ഷിക്കുക, കാത്തുരക്ഷിക്കുക, പരാമർശക്കുക, കാത്തുസൂക്ഷിക്കുക
    3. തുടരുക, തുടർന്നു നിലനിർത്തുക, പാലിക്കുക, തുടരാനനുവദിക്കുക, നശിക്കാതെ നോക്കുക
    4. സൂക്ഷിക്കുക, രക്ഷിക്കുക, കാത്തുരക്ഷിക്കുക, കാക്കുക, പാറാവുനില്ക്കുക
    5. കുറെനാൾ ഇരിക്കത്തക്കവണ്ണം സൂക്ഷിച്ചുവയ്ക്കുക, കേടുവരാതെ വയ്ക്കുക, വളരെനാൾ ഇരിക്കത്തക്കവണ്ണം ഭദ്രമായി വയ്ക്കുക, ഉപ്പിലിടുക, ഉപ്പിലിട്ടുണക്കുക
  7. preserved

    ♪ പ്രിസർവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷിച്ചുവെക്കപ്പെട്ട
  8. pre-servative

    ♪ പ്രീ-സർവേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംരക്ഷണപരമായ, സംരക്ഷണം നല്കുന്ന, ധാരണ, ഗോപായക, നിവര
  9. preservative

    ♪ പ്രിസർവേറ്റീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്ഷ്യസംസ്കരണത്തിനുപയോഗിക്കുന്ന ഘടകപദാർത്ഥം, സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ വേണ്ടി ചേർക്കുന്ന പദാർത്ഥം, ഭക്ഷ്യസാധനങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനുവേണ്ടി ചേർക്കുന്ന വസ്തു, പ്രയോജനാർത്ഥം ചേർക്കുന്ന വിശേഷവസ്തു, സംരക്ഷകം
  10. preserver

    ♪ പ്രിസർവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷകൻ, സൂക്ഷിപ്പുകാരൻ, അധികൃതൻ, പാലൻ, പരിപാലൻ
    3. രക്ഷിതാവ്, രക്ഷാകർത്താവ്, ഊ, അന്നദാതാ, അന്നദാതാവ്
    4. രക്ഷകൻ, സംരക്ഷകൻ, ഥൻ, പരിരക്ഷകൻ, രക്ഷണൻ
    5. കുറുവടി, കുറുന്തടി, വളഞ്ഞ വടി, ഗദ, ഇരുമ്പുഗദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക