1. preach

    ♪ പ്രീച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതപ്രചാരണം നടത്തുക, ഉപദേശപ്രഭാഷണം നടത്തുക, സദാചാരപ്രസംഗം നടത്തുക, മതപ്രസംഗം ചെയ്ക, ധർമ്മോപദേശം നടത്തുക
    3. ഉച്ചത്തിൽ വിളിച്ചുപറയുക, പ്രഖ്യാപനംചെയ്ക, പഠിപ്പിക്കുക, പരത്തുക, പരക്കെപറയുക
    4. അഭിഭാഷിക്കുക, വാദിക്കുക, ശിപാർശ ചെയ്ക, ഗുണദോഷിക്കുക, നല്ലതെന്ന് ഉപദേശിക്കുക
    5. സദാചാരം പ്രസംഗിക്കുക, ധർമ്മോപദേശം ചെയ്യുക, സാന്മാർഗ്ഗം ഉപദേശിക്കുക, പ്രഭാഷിക്കുക, ഗുണപാഠം പറഞ്ഞുകൊടുക്കുക
  2. preaching

    ♪ പ്രീച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതപ്രചാരണം, സുവിശേഷം, മതപ്രസംഗം നടത്തൽ, കുത്ബ, ഉദ്ബോധനപ്രസംഗം
  3. preach to

    ♪ പ്രീച്ച് ടു,പ്രീച്ച് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതം മാറ്റുക, മതപരിവർത്തനം ചെയ്യുക, മതാന്തരീകരണം നടത്തുക, മതപരിവർത്തനം ചെയ്യിക്കുക, സുവിശേഷപ്രബോധനം നടത്തുക
    3. സുവിശേഷം പ്രചരിപ്പിക്കുക, മതപരിവർത്തനം ചെയ്യുക, മതപരിവർത്തനം ചെയ്യിക്കുക, ജിഹാദ്നടത്തുക, പ്രേഷണം ചെയ്യുക
    4. അഭിസംബോധ ചെയ്തു സംസാരിക്കുക, സദസ്സിനോടു പ്രസഗിക്കുക, സംബോധന ചെയ്യുക, അഭിവാദ്യം ചെയ്യുക, പ്രസംഗം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക