1. preachifying

    ♪ പ്രീച്ചിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധർമ്മോപദേശരീതിയിലുള്ള, സദാചാരപരമായ, സദാചാരം പ്രസംഗിക്കുന്ന, ധർമ്മോപദേശം നൽകുന്ന, പുണ്യാളത്തനാട്യമുള്ള
  2. preachify

    ♪ പ്രീച്ചിഫൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
    1. verb (ക്രിയ)
    2. വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക, ഘോഷമായി സംസാരിക്കുക, സാഡംബരം വചിക്കുക, വികഥനം ചെയ്യുക
    3. ധർമ്മോപദേശം ചെയ്യുക, ഗുണപാഠം പറഞ്ഞുകൊടുക്കുക, സദാചാരപരമാക്കുക, ധർമ്മനിഷ്ഠമാക്കുക, ധർമ്മോപദേശം നടത്തുക
    4. മഹാചാര്യ മട്ടിൽ സംസാരിക്കുക, അപ്രമാദിത്വം ഭാവിച്ചു സംസാരിക്കുക, ആദർശം പ്രസംഗിക്കുക, പ്രഭാഷിക്കുക, നീണ്ട പ്രസംഗം ചെയ്യുക
    5. സദാചാരം പ്രസംഗിക്കുക, ധർമ്മോപദേശം ചെയ്യുക, സാന്മാർഗ്ഗം ഉപദേശിക്കുക, പ്രഭാഷിക്കുക, ഗുണപാഠം പറഞ്ഞുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക