അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
precarious
♪ പ്രികേറിയസ്
src:ekkurup
adjective (വിശേഷണം)
സന്ദിഗ്ദ്ധമായ, ഭദ്രമല്ലാത്ത, ആപത്കരമായ, അപകടകരമായ, നിശ്ചയമില്ലാത്ത
in a precarious position
♪ ഇൻ എ പ്രികെയറിയസ് പൊസിഷൻ
src:ekkurup
idiom (ശൈലി)
സന്ദിഗ്ദ്ധാവസ്ഥയിലായ, അപകടകരമായസ്ഥിതിയിലുള്ള, ഭേദ്യ, ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള, അപകടത്തിലേക്കെടുത്തു ചാടുന്ന
precariousness
♪ പ്രികേറിയസ്നസ്
src:ekkurup
noun (നാമം)
ആപത്ത്, വ്യാപത്തി, വ്യാപത്ത്, അപകടം, കെടുതി
അപകടം, അപായം, സന്ദേഹം, ആപച്ഛങ്ക, ആകസ്മികത
ഉത്തേജനം, പുളകം, ഹർഷം, രോമാഞ്ചം, അപകടസാദ്ധ്യത നിറഞ്ഞ സംരഭം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക