1. preceding

    ♪ പ്രിസീഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻപിലുള്ള, പൂർവ്വഗാമിയായ, മുന്നേയുള്ള, മുൻപുള്ള, മുൻഗാമിയായ
  2. precede

    ♪ പ്രിസീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുമ്പിലായിരിക്കുക, മുമ്പേവരുക, മുൻപുണ്ടാകുക, വഴിയൊരുക്കുക, സാഹചര്യമൊരുക്കുക
    3. മുമ്പിൽ പോകുക, അഗ്രേ ഗമിക്കുക, മുമ്പേ പോകുക, ആദ്യം പോകുക, മുമ്പിൽ നടക്കുക
    4. ആമുഖമായി പറയുക, ആമുഖരൂപേണ അവതരിപ്പിക്കുക, മുഖവുര പറയുക, അവതരിപ്പിക്കുക, ആരംഭം കുറിക്കുക
  3. precedence

    ♪ പ്രെസിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വഗമനം, മുൻനില, മുൻഗണന, പ്രാധാന്യം, മുഖ്യത
  4. take precedence over

    ♪ ടെയ്ക്ക് പ്രസിഡൻസ് ഓവർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുന്നിട്ടുനിൽക്കുക, മുന്തിനിൽക്കുക, കടന്നു നിൽക്കുക, പ്രാഥമ്യം നേടുക, മുൻഗണ ലഭിക്കുക
  5. precedent

    ♪ പ്രെസിഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കീഴ്വഴക്കം, കീഴ്നടപ്പ്, കീഴ്പതിവ്, മുൻനടപ്പ്, കീഴ്മര്യാദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക