- adjective (വിശേഷണം)
യഥാർത്ഥരത്നത്തേക്കാൾ അല്പം മൂല്യം കുറഞ്ഞ
യഥാർത്ഥരത്നത്തേക്കാൾ അൽപം മൂല്യം കുറഞ്ഞ
- noun (നാമം)
രത്നം, രതനാഭരണം, രത്നാഭൂഷണം, മുത്ത്, മണി
രത്നം, വസു, തം, മണി, മണികം
കല്ല്, കല്ലുവച്ച ആഭരണം, ഉഠാണി, ലോഹജിത്ത്, വജ്രം
- noun (നാമം)
വിലയേറിയ വസ്തുക്കൾ, വിലയുറ്റവസ്തുക്കൾ, വിലച്ചരക്ക്, വിലപിടിച്ച സാധനങ്ങൾ, അമൂല്യവസ്തുക്കൾ
- noun (നാമം)
ആഭരണം, രത്നാഭരണം, പണ്ടം, സ്വർണ്ണപ്പണ്ടങ്ങൾ, സ്വർണ്ണാഭരണങ്ങൾ
- noun (നാമം)
രത്നം, വസു, തം, മണി, മണികം
കല്ല്, രത്നം, രത്നക്കല്ല്, നവരത്നങ്ങൾ, നവമണികൾ
- noun (നാമം)
നിധി, ധനം, ധന്യം, നിധാനം, ശ്രീ