- adjective (വിശേഷണം)
കിഴുക്കാംതൂക്കായ, ചെങ്കുത്തായ, തലകീഴായ, കുത്തനെയുള്ള, ലംബമായ
പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ലക്കില്ലാത്ത, ത്വരിതഗതിയിലുള്ള
തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ
- adjective (വിശേഷണം)
തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ
പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ലക്കില്ലാത്ത, ത്വരിതഗതിയിലുള്ള
- verb (ക്രിയ)
മൂർധന്യത്തിലെത്തിക്കുക, മൂർച്ഛിപ്പിക്കുക, ത്വരിപ്പിക്കുക, ബദ്ധപ്പെടുത്തുക, ഇടവരുത്തുക
ചുഴറ്റിയെറിയുക, ഊറ്റമായി, ചുഴറ്റി എറിയുക, തെറ്റുക, എറ്റുക
- noun (നാമം)
- adverb (ക്രിയാവിശേഷണം)
ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
താറുമാറായി, ഓടിപ്പാഞ്ഞ്, അന്തമില്ലാതെ, പരിഭ്രമത്തോടെ, നെട്ടോട്ടംകുറിയോട്ടം
വേഗത്തിൽ, ശീഘ്രം, ബദ്ധപ്പാടോടെ, അമന്ദം, മന്ദേതരം
വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
തിടുക്കത്തിൽ, മുൻപിൻനോക്കാതെ, ലക്കും ലഗനുമില്ലാതെ, അതിസാഹസമായി, അതിയായ തിടുക്കത്തിൽ
- noun (നാമം)
ഈർപ്പം, നപ്പ്, നന, നവ്, ഈർ
മഴ, വർഷം, വർഷപാതം, വൃഷ്ടി, ചൊരി
ഈർപ്പം, നപ്പ്, നന, നവ്, ഈർ
ഘനീകരണം, സാന്ദ്രീകരണം, കട്ടയ്പ്, കട്ടപ്പ്, സംഘാതം
വേഗം വർദ്ധിപ്പിക്കൽ, വേഗം കൂട്ടൽ, ത്വരിപ്പിക്കൽ, ത്വരിതപ്പെടുത്തൽ, ധൃതികൂട്ടൽ
- adjective (വിശേഷണം)
ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
- adverb (ക്രിയാവിശേഷണം)
തിടുക്കത്തിൽ, മുൻപിൻനോക്കാതെ, ലക്കും ലഗനുമില്ലാതെ, അതിസാഹസമായി, അതിയായ തിടുക്കത്തിൽ
അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
എടുത്തുചാടി, അവിവേകമായി, ആലോചനയില്ലാതെ, വീണ്ടുവിചാരമില്ലാതെ, മുൻപിൻ നോക്കാതെ
- idiom (ശൈലി)
തോക്കിൽകയറി വെടിവയ്ക്കുക, അവസരം വരും മുംമ്പേ പ്രവർത്തിക്കുക, എടുത്തുചാടുക, അറുക്കുംമുമ്പു പിടയ്ക്കുക, ചാടിക്കേറി തീരുമാമെടുക്കുക
- noun (നാമം)
വിവേചനരാഹിത്യം, വിവേചനമില്ലായ്മ, വകതിരിവില്ലായ്മ, വിവേകശൂന്യത, വിവേചനബുദ്ധിയില്ലായ്മ
വേഗത, വേഗം, വേഗകം, തുരണം, ക്ഷെപ്രം