1. precipitous

    ♪ പ്രിസിപിറ്റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിഴുക്കാംതൂക്കായ, ചെങ്കുത്തായ, തലകീഴായ, കുത്തനെയുള്ള, ലംബമായ
    3. പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ലക്കില്ലാത്ത, ത്വരിതഗതിയിലുള്ള
    4. തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ
  2. precipitate

    ♪ പ്രിസിപിറ്റേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ
    3. പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ലക്കില്ലാത്ത, ത്വരിതഗതിയിലുള്ള
    1. verb (ക്രിയ)
    2. മൂർധന്യത്തിലെത്തിക്കുക, മൂർച്ഛിപ്പിക്കുക, ത്വരിപ്പിക്കുക, ബദ്ധപ്പെടുത്തുക, ഇടവരുത്തുക
    3. ചുഴറ്റിയെറിയുക, ഊറ്റമായി, ചുഴറ്റി എറിയുക, തെറ്റുക, എറ്റുക
  3. precipitousness

    ♪ പ്രിസിപിറ്റസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവിവേകം കാട്ടുക
    3. കിഴുക്കാന്തൂക്കാക്കുക
    4. തിരക്കിട്ടു ചെയ്യുക
  4. precipitateness

    ♪ പ്രിസിപിറ്റേറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവേചനരാഹിത്യം, വിവേചനമില്ലായ്മ, വകതിരിവില്ലായ്മ, വിവേകശൂന്യത, വിവേചനബുദ്ധിയില്ലായ്മ
    3. വേഗത, വേഗം, വേഗകം, തുരണം, ക്ഷെപ്രം
  5. precipitation

    ♪ പ്രിസിപിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈ‍ർപ്പം, നപ്പ്, നന, നവ്, ഈ‍ർ
    3. മഴ, വർഷം, വർഷപാതം, വൃഷ്ടി, ചൊരി
    4. ഈ‍ർപ്പം, നപ്പ്, നന, നവ്, ഈ‍ർ
    5. ഘനീകരണം, സാന്ദ്രീകരണം, കട്ടയ്പ്, കട്ടപ്പ്, സംഘാതം
    6. വേഗം വർദ്ധിപ്പിക്കൽ, വേഗം കൂട്ടൽ, ത്വരിപ്പിക്കൽ, ത്വരിതപ്പെടുത്തൽ, ധൃതികൂട്ടൽ
  6. precipitously

    ♪ പ്രിസിപിറ്റസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. തിടുക്കത്തിൽ, മുൻപിൻനോക്കാതെ, ലക്കും ലഗനുമില്ലാതെ, അതിസാഹസമായി, അതിയായ തിടുക്കത്തിൽ
    3. അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
    4. എടുത്തുചാടി, അവിവേകമായി, ആലോചനയില്ലാതെ, വീണ്ടുവിചാരമില്ലാതെ, മുൻപിൻ നോക്കാതെ
  7. be precipitate

    ♪ ബി പ്രിസിപിറ്റേറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോക്കിൽകയറി വെടിവയ്ക്കുക, അവസരം വരും മുംമ്പേ പ്രവർത്തിക്കുക, എടുത്തുചാടുക, അറുക്കുംമുമ്പു പിടയ്ക്കുക, ചാടിക്കേറി തീരുമാമെടുക്കുക
  8. precipitately

    ♪ പ്രിസിപിറ്റേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
    3. താറുമാറായി, ഓടിപ്പാഞ്ഞ്, അന്തമില്ലാതെ, പരിഭ്രമത്തോടെ, നെട്ടോട്ടംകുറിയോട്ടം
    4. വേഗത്തിൽ, ശീഘ്രം, ബദ്ധപ്പാടോടെ, അമന്ദം, മന്ദേതരം
    5. വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
    6. തിടുക്കത്തിൽ, മുൻപിൻനോക്കാതെ, ലക്കും ലഗനുമില്ലാതെ, അതിസാഹസമായി, അതിയായ തിടുക്കത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക