- adjective (വിശേഷണം)
വിധിക്കപ്പെട്ട, വിഹിത, ദെെഷ്ടിക, മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, മുൻകൂട്ടി തീർച്ചയാക്കപ്പെട്ട
- verb (ക്രിയ)
- phrasal verb (പ്രയോഗം)
വിധിക്കുക, ഒരുകാര്യത്തിലേക്കു തീരുമാനിച്ചുവയ്ക്കുക, മുൻകൂട്ടി തീർച്ചയാക്കുക, നിയോഗിക്കുക, ചുമതലപ്പെടുത്തുക
- verb (ക്രിയ)
ശിക്ഷകല്പിക്കുക, തീർപ്പുകല്പിക്കുക, വിധിക്കുക, കർമ്മഫലം അനുഭവിക്കുക, മുൻകൂട്ടി വിധിക്കപ്പെടുക
മുൻകൂട്ടിവിധിക്കുക, മുൻകൂട്ടി തീർച്ചയാക്കുക, വിധിവശഗമാകുക, വിധിക്കുക, വിധിവിഹിതമാകുക
വിധിക്കുക, മുൻകൂട്ടി വിധിക്കുക, തീരുമാനിക്കുക, സങ്കേതിക്കുക, മുൻകൂട്ടി തീരുമാനിക്കുക
ഉദ്ദേശിക്കുക, നിനയുക, ഉദ്ദേശ്യമുണ്ടായിരിക്കുക, ഉന്നുക, തീരുമാനിച്ചുവയ്ക്കുക
- verb (ക്രിയ)
വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
- adjective (വിശേഷണം)
നിശ്ചിതമായ, അപരിഹാര്യമായ, സംഭവിക്കുമെന്നുറപ്പായ, അനിവാര്യമായ, നിർവ്വാര
- noun (നാമം)
വിധി, ഭാഗ്യം, വിധിവിഹിതം, വിധിവിധ, അള്ളാവിന്റെ ഇഷ്ടം
ദൈവാനുഗ്രഹം, ദൈവകടാക്ഷം, ദൈവകൃപ, ദൈവവിധി, കർമ്മാധീനം
ഭാഗ്യം, സൗഭാഗ്യം, സുഭഗം, യോഗം, അദൃഷ്ടം
വിധി, നിയതി, പ്രൈഷം, ധാതൃകല്പിതം, ഭവിതവ്യത