1. predetermined

    ♪ പ്രീഡിറ്റർമിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർവ്വനിശ്ചിതമായ, മുൻകൂട്ടിനി നിശ്ചയിച്ചിട്ടുള്ള, മുൻകൂട്ടി തീർച്ചപ്പെടുത്തിയ, മുൻകൂട്ടി തീരുമാനിച്ച, നിശ്ചിതി
    3. മുൻകൂർവിധിക്കപ്പെട്ട, വിധിക്കപ്പെട്ട, വിധിവിഹിതമായ, നിശ്ചയിക്കപ്പെട്ട, നിശ്ചിത
  2. predeterminer

    ♪ പ്രീഡിറ്റർമൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർവ്വനിർധാരകശബ്ദം
  3. predetermine

    ♪ പ്രീഡിറ്റർമിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിവിധിക്കുക, മുൻകൂട്ടി തീർച്ചയാക്കുക, വിധിവശഗമാകുക, വിധിക്കുക, വിധിവിഹിതമാകുക
    3. വിധിക്കുക, മുൻകൂട്ടി വിധിക്കുക, തീരുമാനിക്കുക, സങ്കേതിക്കുക, മുൻകൂട്ടി തീരുമാനിക്കുക
  4. predetermination

    ♪ പ്രീഡിറ്റർമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൈവാനുഗ്രഹം, ദൈവകടാക്ഷം, ദൈവകൃപ, ദൈവവിധി, കർമ്മാധീനം
    3. വിധി, ഭാഗ്യം, വിധിവിഹിതം, വിധിവിധ, അള്ളാവിന്റെ ഇഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക